Amazon Affiliate വഴി പണം| Copy Paste എളുപ്പവഴി| How To Make Money from Amazon



Part 2: ഈ വീഡിയോയുടെ രണ്ടാം ഭാഗം ഇവിടെ കാണാം. A Short Intro About …
[ad_2]

amazon affiliate commission rates 2020

#Amazon #Affiliate #വഴ #പണ #Copy #Paste #എളപപവഴ #Money #Amazon

20 thoughts on “Amazon Affiliate വഴി പണം| Copy Paste എളുപ്പവഴി| How To Make Money from Amazon”

  1. Part 2: https://youtu.be/cI6avuRKBZ4
    ഈ വീഡിയോയുടെ രണ്ടാം ഭാഗം ഇവിടെ കാണാം.

    A Short Intro About The Channel: https://youtu.be/QnYLnVR-c0I

    കുറുക്കുവഴികൾ ഇല്ലാതെ കോപ്പി പേസ്റ്റ് ചെയ്ത് പണം സമ്പാദിക്കാനുള്ള ഒരു യഥാർത്ഥ മാർഗ്ഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എന്ത് എവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു എന്നതിലാണ് കാര്യം.

    There are so may ways in which people are ticked into so called "Copy and Paste" online jobs. Mostly people who are looking for part time online jobs are searching for some kind of copy and paste jobs. In reality simple copy and paste data entry jobs are not so common or easily available. But here in our Online Varumanam channel we are coming up with a genuine copy and paste method in affiliate marketing.

    We are explaining the steps to make affiliate account in Amazon Associates program and an easy method to market the affiliate links through social media, especially on Pinterest. We are also giving an over all idea about other affiliate marketing programs like ShareASale, ClickBank, CJ Affiliate (Commission Junction) and Rakuten Marketing.

  2. വളരെ നല്ലൊരു വരുമാന ചാനൽ. Lengthy വീഡിയോസ് പാർട്ട്‌ പാർട്ട്‌ ആയി തന്നെ ഇട്ടാൽ മതി Bro. അവതരണം കിടു. Blessings

  3. Give me with tutorial of this fiverr on line data entry entry first…… I thi k these r fake…… Still now i dont get any hope on this jobs… Help this i want partime online job…… Its very thankfull to u bro

  4. നിങ്ങളുടെ തലയുടെ മുകളിലുള്ള കേട്ട് കാണുമ്പോൾ ഒരു പഞ്ചാബി യെ പോലെയുണ്ട്…☺️

  5. Hi ഫ്രണ്ട്, online ടൈപ്പിംഗ്‌ ജോബ് എന്നും പറഞ്ഞു പലരുടെയും വീഡിയോക്ക് പിറകെപോയി പല സൈറ്റിലും അക്കൗണ്ട് തുടങ്ങി… ഒന്നിൽ നിന്നും ഒന്നും കിട്ടിയില്ല. പ്ലീസ് e-book ടൈപ്പിംഗ്‌, പോലുള്ള സൈറ്റിനെ ഒന്ന് പരിചയ പ്പെടുത്തുമോ…. Freelacer.ചില കമ്പനി വർക്ക്‌ തരാമെന്നു പറയുന്നു.. But അവർക്ക് 10,000/- 20,000/-ഇത്രയും ചോദിക്കുന്നു… ഒരുമാസം കഴിഞ്ഞു തിരിച്ചും തരാമെന്നും പറയുന്നു… ജനുവിന് ആണോ ഇല്ലെന്ന് അറിയില്ല.. പ്ലീസ് ഒരു വീഡിയോ ഇടാമോ ???

  6. Email idyum passwordum illayirunnu ithil join cheyan create chaithu ei online job sathyam analo oro vakthikal oro reathiyil video idunu namalepole house wife ayavarku andalum cheyan pattuna plattform anu ithu informations simple ayi paranju thanal helpful ayirunnu

Comments are closed.